അമ്പലപ്പുഴ: പായൽക്കുളങ്ങര മഠത്തിൽ പറമ്പിൽ ദാസൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുഭദ്ര . മക്കൾ : ധനീഷ്, ധന്യ. മരുമക്കൾ :രമ്യ , സുബി .