psd

ആലപ്പുഴ ആര്യാട് നാരകത്തറ വീട്ടിൽ പി.എസ്. ധർമ്മാനന്ദൻ (79 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ചാത്തനാട് ശ്മാശനത്തിൽ. ഭാര്യ : ലക്ഷ്മിക്കുട്ടി. മക്കൾ: കണ്ണൻ, ബാബു, ഗീത, ആര്യാട് മധു.

മരുമക്കൾ: തങ്കച്ചി, മിനി, രജിമോൻ, ജിഷ.