ambala

അമ്പലപ്പുഴ: തകഴി 958-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി അമ്പലപ്പുഴ ശ്രീമാധവത്തിൽ കെ. മാധവൻകുട്ടി (71) നിര്യാതനായി. കേരള കോ- ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ടി.എസ്. ശ്രീദേവി. മകൻ: ഡോ. എം. ശ്രീരാജ് (അയ്യപ്പ കോളേജ്, തിരുവൻവണ്ടൂർ). മരുമകൾ: ഡോ. സി.കെ. ഗായത്രി (ഗവ. ആയുർവേദ ആശുപത്രി, മാവേലിക്കര).