ഭഗവതിപ്പടി : ചെട്ടികുളങ്ങര ഈരേഴതെക്ക് ഇളമ്പള്ളിൽ ജനാർദ്ദനൻ(80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : തങ്കമ്മ. മകൻ : ബിനു. മരുമകൾ : മഞ്ചു.