അമ്പലപ്പുഴ: പുന്നപ്ര തെക്കേ ദേവസ്വം പറമ്പിൽ മുഹമ്മദ് കുഞ്ഞ് (97) നിര്യാതനായി.ഭാര്യ: പരേതയായ നബീസ.മക്കൾ: താജു, അഷ്റഫ്, റഷീദ്, ആബിദ, റാഷിദ, നസീമ. മരുമക്കൾ: റംല, മൈമൂന, നസീമ, ഷരീഫ്, നസീർ, ഇല്യാസ്.