ആലപ്പുഴ: കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആശ്രമം വാർഡ് കണ്ടത്തിൽ പറമ്പിൽ പരേതനായ സുഗുണന്റെ ഭാര്യ ശാന്ത (60) മരിച്ചു. മക്കൾ: സുമേഷ്, സുധീഷ്, ശരത്. മരുമക്കൾ: നിഷ (സാഹി), സുകന്യ, ലക്ഷ്മി.