kc-mathews

കറ്റാനം : വെട്ടിക്കോട് റിട്ട.എസ്.ബി.ഐ.ഓഫീസർ കാര്യാടിൽ ഈസ്റ്റ് (കളരിയ്ക്കൽ) കെ.സി.മാത്യൂസ് (പാപ്പച്ചൻ-93) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പരേതയായ മറിയാമ്മ. മക്കൾ : സൂസൻ, ചെറിയാൻ, ചാക്കോ, സുനി. മരുമക്കൾ : ജോർജ് മാത്യു, ശാന്തി, സുമ, വിൻസ്.