ഹരിപ്പാട്: മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഹരിപ്പാട് റീജിയണൽ കമ്മിറ്.റിയുടെ ആഭിമുഖ്യത്തിൽ നടന്ന 'അഗ്നി ശമന' സമരത്തിൽ റീജിയണൽ പ്രസിഡന്റ്‌ പി.ടി. ബിജു അദ്ധ്യക്ഷനായി. മുൻ ഡി.സി.സി പ്രസിഡന്റ്‌ എം.ലിജു ഉദ്ഘാടനം ചെയ്ത. ജേക്കബ് തമ്പാൻ,പി.ജി.ശാന്തകുമാർ, സുരേഷ് വെട്ടുവേനി, എസ്. താര, ജയകൃഷ്ണൻ, സിങ്കാ, എസ് ശ്യാംകുമാർ, ശരത് ചന്ദ്രൻ,സഹായി തുടങ്ങിയവർ സംസാരിച്ചു.