ഭഗവതിപ്പടി: മേനാംമ്പള്ളി ആനയിടേത്ത് ശ്രീശൈലത്തിൽ പി.കൃഷ്ണൻ നായർ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.എം.വിജയമ്മ. മക്കൾ: ശൈലജ കെ.നായർ, ശ്രീജ കെ.നായർ. മരുമക്കൾ: വി.എം.ശശികുമാർ, ജി.സന്തോഷ് കുമാർ. സഞ്ചയനം ഞായർ രാവിലെ 9 ന്.