മാവേലിക്കര: തഴക്കര ശ്രീരംഗം വീട്ടിൽ പരേതനായ എ.ഒ.പാപ്പന്റെ ഭാര്യ പി.എം.ഭാർഗവി (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: പി.ശ്യാം (റിട്ട.ഫോറസ്റ്റ് റേഞ്ച് ഓഫീസർ), ഡോ.പി.ഷായി. മരുമക്കൾ: ആർ.പുഷ്പമണി (നഴ്സിംഗ് സൂപ്രണ്ട്, ചെങ്ങന്നൂർ ജില്ലാ ആശുപത്രി), പരേതനായ തമ്പിച്ചൻ.