a

മാവേലിക്കര: അറന്നൂറ്റിമംഗലം അനിൽ ഭവനത്തിൽ പരേതനായ ആനന്ദന്റെയും സുധാമണിയുടെയും മകൻ അനിൽകുമാർ (45) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: സുനിൽ കുമാർ, സ്വപ്ന.