ഹരിപ്പാട്: റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ പിലാപ്പുഴ ചക്കാലിൽ ലക്ഷ്മീ ഭവനത്തിൽ സുകുമാരക്കുറുപ്പ് (70) നിര്യാതനായി. ഭാര്യ:സരോജനി (റിട്ട. ടീച്ചർ, എം.കെ.എ.എം എച്ച്.എസ്എ.എസ്, പല്ലന). മക്കൾ: പ്രമോദ് (ഇന്ത്യൻ ബാങ്ക്), ലക്ഷ്മി (സൗത്ത് ഇന്ത്യൻ ബാങ്ക്). മരുമക്കൾ: എസ്.അരുൺകുമാർ (അദ്ധ്യാപകൻ, ജി.വി.എച്ച്എസ് എസ്, ചെങ്ങന്നൂർ), അനിത. സഞ്ചയനം: വ്യാഴം 9ന്