tmk

ആലപ്പുഴ: ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്റെ സഹോദരൻ വട്ടയാൽ ഇല്ലിക്കൽ പുരയിടത്തിൽ ടി.എം.ഖമറുദ്ദീൻ (63) നിര്യാതനായി. ഭാര്യ : ജാസ്മിൻ. മക്കൾ : മുനീർ,സജീർ, സബിത. മരുമക്കൾ : അൻസിയ,സുറുമി,സുനീർ.