rajappan

മണ്ണഞ്ചേരി: പഞ്ചായത്ത് എട്ടാം വാർഡ് തമ്പകച്ചുവട് ശ്രീപദ്മം വീട്ടിൽ രാജപ്പൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലതിക. മക്കൾ: സന്തോഷ്, സതീഷ്, സനീഷ്, സരീഷ. മരുമക്കൾ: സരിത, സലുജ, ഷിജി, സുരേഷ്.