mose

ആലപ്പു: പുന്നപ്ര-വയലാർ സ്വാത ന്ത്ര്യസമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന ഇ.സി മോസസിനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.ജ്യോതിസ് ഉദ്ഘാടനം ചെയ്തു. ബി. അൻസാരി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ആർ ര.മേശ് അനുസ്മരണ പ്രസംഗം നടത്തി. സമ്മേളത്തിൽ ലോക്കൽ കമ്മറ്റി സെക്രട്ടറി സി.കെ .ബാബുരാജ് സ്വാഗതവും യു.എൻ .പ്രഭാകരൻ നന്ദി പറഞ്ഞു.