അമ്പലപ്പുഴ: കെ.എസ്.കെ.ടി.യു, ബി.കെ.എം.യു, പി .കെ .എസ് എന്നീ യൂണിയനുകളുടെ നേതൃത്വത്തിൽ അമ്പലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടന്ന ധർണ ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു .പി .കെ .എസ് ഏരിയാ സെക്രട്ടറി ജെ. മണി അദ്ധ്യക്ഷത വഹിച്ചു .കെ .എസ് .കെ .ടി.യു ഏരിയാ സെക്രട്ടറി വൈ.പ്രദീപ് സ്വാഗതം പറഞ്ഞു. സഖാക്കളായ എ.രമണൻ, എം.രഘു, കെ.കൃഷ്ണമ്മ, വി.മോഹനൻ, സതീശൻ, സിന്ധു അനിരുദ്ധൻ എന്നിവർ സംസാരിച്ചു.