അമ്പലപ്പുഴ: കരുമാടി വാഴപ്പറമ്പ് വീട്ടിൽ പരേതനായ ജി.ആനന്ദന്റെ ഭാര്യ സി.കെ.സരസ്വതി ( 71) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ.മക്കൾ: എസ്.ആദിമോൾ ,ആശ ഓമനക്കുട്ടൻ,എ.അനിൽകുമാർ. മരുമക്കൾ: കരുമാടി മുരളി ,എസ്.ഓമനക്കുട്ടൻ,ലീനാഅനിൽകുമാർ.