ambujakshi

ചേപ്പാട് : ഏവൂർ വടക്ക് മോഴുർ വീട്ടിൽ പരേതനായ ശങ്കരൻനായരുടെ ഭാര്യ അംബുജാഷിയമ്മ (92) നിര്യാതയായി. മക്കൾ: ധരണീദേവീ, വസന്തകുമാരി, പ്രസന്നകുമാരി, ആനന്ദകുമാർ, പത്മകുമാർ, ശ്രീകുമാർ ,പരേതരായ ,വിക്രമൻ നായർ ,ഭുവനചദ്രൻ നായർ, മരുമക്കൾ: സുജാത ദേവീ ,കുട്ടൻ പ്പിള്ള, രാധാ കൃ ഷണൻ നായർ, രമാദേവീ, രാജലക്ഷ്മി, പരേതനായ സദാശിവൻ പിള്ള, സഞ്ചയനം: ഞായർ രാവിലെ 9ന്.