radhakrishnan

കായംകുളം : മുതുകുളം തെക്ക് പഞ്ചവടിയിൽ മുതുകുളം രാധാകൃഷ്ണൻ (60, ഷാസ് കോളേജ് പ്രിൻസിപ്പൽ ) നിര്യാതനായി. ഭാര്യ : പ്രഭ. മക്കൾ : അരുൺ, ആര്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്