ഹരിപ്പാട്: കുമാരപുരം കുമാരശ്ശേരിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ രാജമ്മ (78) നിര്യാതയായി. മക്കൾ: മാധവൻകുട്ടി, മധുസൂദനൻ(സീനിയർ ക്ലർക്ക്, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്) ശ്രീലത മരുമക്കൾ: അമ്പിളി, സുനിത, പരേതനായ മധുസൂദനൻ പിള്ള. സഞ്ചയനം ബുധനാഴ്ച.