saroijiniamma

കണ്ണമംഗലം വടക്ക്: വടക്കേ കൈപ്പള്ളിൽ സരോജിനിയമ്മ (87) നിര്യാതയായി. മക്കൾ : കൃഷ്ണകുമാരി, പ്രസന്നകുമാരി, പ്രഭകുമാർ, ശ്രീകുമാരി, പരേതരായ ജയപ്രകാശ്, പ്രദീപ്, പ്രസാദ്. മരുമക്കൾ: മോഹനൻ നായർ, ജലജ, ഷീല, മോഹനൻ പിള്ള. സഞ്ചയനം ഞായറാഴ്ച 9ന്