muhammed-nishad

മണ്ണഞ്ചേരി:മണ്ണഞ്ചേരി പടിഞ്ഞാറെ മഹൽ കോച്ചോത്തിൽ മസ്ജിദുൽ ബദ്‌രിയ്യ ഇമാം പഞ്ചായത്ത് 22-ാം വാർഡ് ചെത്തിക്കാട്ട് സി.യു മുഹമ്മദ് നിഷാദ് അൻവരി (42) നിര്യാതനായി. പിതാവ് പരേതനായ ഉസ്മാൻ. മാതാവ്: ഫാത്തിമ ബീവി. ഭാര്യ :സുമയ്യ. മക്കൾ: അദ്നാൻ,സുഫിയാൻ.