കായംകുളം : ഗോവിന്ദമുട്ടം മൂലശ്ശേരിൽ വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ മാധവിക്കുട്ടിയമ്മ (77-റിട്ട. കെ.എസ്.ഇ.ബി ) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച്ച 8ന്.