ആലപ്പഴ : തത്തംപള്ളി കാപ്പിൽമുക്ക് ചന്ദ്രഭവനത്തിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ : മീനാക്ഷിയമ്മ, കുമാരിശോഭന. മരുമക്കൾ : പരേതനായ സി.എസ്.ദാമോദരൻ നായർ, ജ്യോതിഷ് കുമാർ (റിട്ട. എസ്.പി.ഓഫീസ്)