ഹരിപ്പാട്: റേഷൻ കട വഴിയുള്ള ജൂൺ മാസത്തെ ഭക്ഷ്യധാന്യകിറ്റ് വിതരണം ഇന്ന് അവസാനിക്കുമെന്ന് കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.