ആലപ്പുഴ: മദ്യവിൽപ്പന ശാലകളുടെ പ്രവൃത്തി സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണിവരെ ദീർഘിപ്പിച്ച സർക്കാർ നടപടി പ്രതിഷേധാർഹമാണന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു.