aboobeckar

മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡ് കോച്ചോത്ത് വെളിയിൽ അബൂബക്കർ മുസ്‌ലിയാർ(73) നിര്യാതനായി.കൊവിഡ് ഭേദമായ ശേഷം വീട്ടിൽ വിശ്രമ ത്തിലായിരുന്നു.ഭാര്യ സൗദാ ബീവി രണ്ട് മാസം മുമ്പ് മരിച്ചിരുന്നു.മക്കൾ:കൗലത്ത്,അഷറഫ്,ബുഷ്റ,നിസാമുദ്ദീൻ.മരുമക്കൾ:സുബൈർ,സജീന,എ.കെ സലാഹുദ്ദീൻ (കലവൂർ ടൗൺ ജുമാ മസ്ജിദ് പ്രസിഡന്റ്),സുബിത.