ആലപ്പുഴ: കെ.എസ്.ഇ.ബി പാതിരപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ ബണ്ട്, റൂറൽ ബണ്ട്, ഉദയാസ്റ്റുഡിയോ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്ന് മണിവരെ വൈദ്യുതി മുടങ്ങും.