കായംകുളം : രാമപുരത്ത് പ്രതിഭയിൽ രാമപുരം രാധാകൃഷ്ണൻ (മണിയൻ സാർ ,75) നിര്യാതനായി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി, എൽ.സി സെക്രട്ടറി, പുരോഗമന കലാ സാഹിത്യസംഘം ഏരിയ സെക്രട്ടറി, കെ.എസ്.ടി.എ ജില്ലാ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ വിജയമ്മ. മക്കൾ : കവിത (അദ്ധ്യാപിക, മുതുകുളം എച്ച്.എസ്), സ്മിത (ജി.വി.എച്ച്.എസ്.എസ്, കൃഷ്ണപുരം). മരുമക്കൾ : കെ.ഷാജി (ദുബായ് ), വി.ആർ.ജഗദീഷ് (സി.ഐ.നൂറനാട് )