മാവേലിക്കര: വാഴേക്കിഴക്കേതിൽ പരേതനായ ഉമ്മൻ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുന്നംമ്മൂട് എബനേസർ മാർത്തോമ്മ പള്ളിയിൽ. മക്കൾ: തോമസ് ഉമ്മൻ, പൊന്നമ്മ, പരേതയായ കുഞ്ഞുമോൾ. മരുമക്കൾ: റോസമ്മ, ബാബുകുട്ടി.