മാവേലിക്കര: ഇടപ്പോൺ മുട്ടത്ത് വീട്ടിൽ കൊച്ചുകുഞ്ഞ് (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കൊച്ചുപെണ്ണ്. മക്കൾ: സരോജിനി, രാധാകൃഷ്ണൻ, ശ്രീകുമാർ, സതി. മരുമക്കൾ :സുകുമാരൻ, സരസ്വതി, മണി, തമ്പി. സഞ്ചയനം 1ന് രാവിലെ 9ന്.