rajamma

പൊത്തപ്പള്ളി വടക്ക് : കുമാരശ്ശേരിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ രാജമ്മ (78) നിര്യാതയായി. മക്കൾ : മാധവൻകുട്ടി, മധുസൂദനൻ, ശ്രീലത. മരുമക്കൾ : അമ്പിളി, സുനിത, പരേതനായ മധുസൂദനൻ പിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.