sathiyamma

കരീലകുളങ്ങര : കരുവറ്റുംകുഴി വെളുത്തേടത്തു എൻ.സതിയമ്മ ( 92- റിട്ട. ടീച്ചർ രാമപുരം ഗവ. ഹൈസ്കൂൾ) നിര്യാതയായി.
സഹോദരങ്ങൾ. ഉമയമ്മ, പരേതരായ കെ ധർമജൻ, എൻ രോഹിണിക്കുട്ടി, എൻ നളിനിയമ്മ, എൻ സരോജിനിയമ്മ, എൻ സാവിത്രിയമ്മ
സഞ്ചയനം തിങ്കൾ രാവിലെ 9ന്.