ചേർത്തല: മരുത്തോർവട്ടം മതിലകം വെളിപ്പറമ്പിൽ ജോസഫ് (ബേബി-87) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ബെന്നി, ബിനോയി. മരുമകൾ: ഷാന്റി.