photo

ചേർത്തല: തിരുവനന്തപുരം ഔവർലേഡി ഓഫ് മേഴ്‌സി മഠം അംഗം അർത്തുങ്കൽ ചാരങ്കാട്ട് സിസ്​റ്റർ കാതറിൻ ചാരങ്കാട്ട് (59) നിര്യാതയായി. പരേതനായ ബാസ്​റ്റിൻ ഫ്രാൻസിസിന്റെയും ഗ്രേസിയുടെയും മകളാണ്. സഹോദരങ്ങൾ: സിസ്​റ്റർ ഹെലൻ, ബാസ്​റ്റിൻ, പീ​റ്റർ, മേരി, ലൂസി, ആഗ്നസ്.