ഹരിപ്പാട്: കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള നങ്ങ്യാർകുളങ്ങര ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇംഗ്ലീഷ്, കൊമേഴ്സ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ കോളേജ് പ്രിൻസിപ്പലിന്റെ പേരിൽ അയക്കണം. ഫോൺ -9446467760.