ഹരിപ്പാട്: കൊവിഡ് വ്യാപനം രൂക്ഷമായ അറക്കൽ കോളനിയിൽ വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. രാധാകൃഷ്ണൻ സൂര്യൻപറമ്പിൽ, ജോസഫ് വർഗീസ്, ഹുസൈൻ മരോട്ടി മൂട്ടിൽ, അജിദ് പാറപ്പള്ളിൽ,സന്തോഷ്‌, കൃഷ്ണൻ കുട്ടി, പ്രസന്നൻ, വിജയൻ, സുലോചന, സുശീല, സുലഭ എന്നിവർ നേതൃത്വം നൽകി.