മുതുകുളം : ആറാട്ടുപുഴ പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്കും കയർ, തൊഴിലുറപ്പ് തൊഴിലാളികൾക്കും വാക്സിൻ നൽകാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ്‌ ആറാട്ടുപുഴ സൗത്ത് മണ്ഡലം പ്രസിഡന്റ്‌ ജി​. എസ്. സജീവനും നോർത്ത് മണ്ഡലം പ്രസിഡന്റ്‌ രാജേഷ് കുട്ടനും ജില്ലാകളക്ടറോട് ആവശ്യപ്പെട്ടു.