അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക്, വടക്ക്, പുറക്കാട്, തകഴി പഞ്ചായത്തുകളിൽ കൊവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിനോടൊപ്പം ഏർപ്പെടുന്നതിനായി എൻ.സി.സി - എസ്.പി.സി പാസ്സിംഗ് ഔട്ടായ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾ 30 ന് വൈകിട്ട് 5ന് മുമ്പ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം . ഫോൺ: 9497987060