ചേപ്പാട്: സന്തോഷ് ഭവനിൽ ചന്ദ്രന്റെയും കൃഷ്ണമ്മയുടെയും മകൻ സന്തോഷ് (37)നിര്യാതനായി. ഭാര്യ : ശ്രുതി. മകൾ : മിനാക്ഷി.സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.