തുറവൂർ: ഗുരുധർമ്മ പ്രചാരണ സഭ തുറവുർ വടക്ക് യൂണിറ്റിന്റെ വാർഷിക പൊതുയോഗം ആഗസ്റ്റ് ഒന്നിന് വൈകിട്ട് 3ന് നടക്കും.പ്രസിഡന്റ് എസ്.ചിദംബരൻ അദ്ധ്യക്ഷത വഹിക്കും.