chandranpillai

കായംകുളം : പുതുപ്പള്ളി തെക്ക് കൊല്ലോട്ട് പരേതനായ മാധവൻപിള്ളയുടെ മകൻ ചന്ദ്രൻപിള്ള (66) നിര്യാതനായി. ഭാര്യ : കമല. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.