photo

ചേർത്തല: നഗരസഭ മൂന്നാം വാർഡിൽ ഇലഞ്ഞിക്കുഴി ജെ.കൃഷ്ണമൂർത്തി (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ മൂർത്തി. മക്കൾ: കെ.ഇ. ബാബു(ഒനിയൻ ഫുഡ് മാൾ, ചേർത്തല), കെ.ഇ. ബൈജു (വിജിലൻസ് എസ്.പി, തിരുവനന്തപുരം), പരേതനായ വേണു. മരുമക്കൾ:ലത,പൂർണിമ.