വള്ളികുന്നം : ഇലിപ്പക്കുളം വിനുഭവനത്തിൽ എസ്.വിജയന്റെയും സി.സരസമ്മയുടെയും മകൻ വി.വിനു(39) നിര്യാതനായി. സംസ്‌കാരം ഇന്ന്. ഭാര്യ : ലക്ഷ്മി നായർ. മകൻ : ഋഷിത് വിനു.