ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ ആനന്ദ നിവാസിൽ പരേതനായ കെ.വേലായുധന്റെ ഭാര്യ ആനന്ദഭായി (85-റിട്ട.അദ്ധ്യാപിക,കരപ്പുറം മിഷൻ യു.പി.എസ്) നിര്യാതയായി. മക്കൾ: വി.ബീന, മിനി. മരുമക്കൾ: എസ്.ഷിബി,എം.ഡി.പ്രദീപ്. സഞ്ചയനം ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന്.