ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 14-ാം വാർഡ് വെളിപറമ്പിൽ പരേതനായ വി.കെ. വാസുണ്ണിയുടെ ഭാര്യ ടി.കെ.പങ്കജാക്ഷി (93) നിര്യാതയായി. മക്കൾ: സരോജിനി, രവീന്ദ്രനാഥ്, നിർമ്മലകുമാരി, രാജേശ്വരി, പ്രസന്നകുമാരി, രാജീവ്, ബീനാകുമാരി, പരേതനായ രാജേന്ദ്രബാബു.മരുമക്കൾ: ടി.കെ.ശ്രീനിവാസൻ ,കെ പ്രസന്നകുമാരി, ആർ.ലോയൽ, പി.കെ.ഹരിലാൽ, വി.കെ.പ്രഭാഷ്, പി.എസ്.ഷീബ, പരേതനായ സുധേശൻ.