ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് 14-ാംവാർഡ് പടിഞ്ഞാറേ കുറുംതോടത്ത് പത്മനാഭൻ(89) നിര്യാതനായി.ഭാര്യ: പൊന്നമ്മ. മക്കൾ: പരേതനായ പ്രസന്നൻ, ഉദയപ്പൻ, മിനിമോൾ. മരുമക്കൾ: സുജാത, രജിമോൾ, പരേതനായ സുനി.