ആലപ്പുഴ: പാതിരപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ പൂങ്കാവ് ജംഗ്ഷൻ,ഇറാൻഡിയ,ഇന്ദിര കോളനി,വിഷ്ണുപുരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും.