കായംകുളം : ഗോവിന്ദമുട്ടം മോടത്തേരിൽ ഭാസ്കരൻ (83) നിര്യാതനായി. മക്കൾ : സുനിൽ കുമാർ, സുരേഷ്‌കുമാർ, സുധീർ, ശ്രീവിദ്യ. മരുമക്കൾ: സൂസമ്മ, മഞ്ജു, ശരണ്യ, ജയചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.