മുഹമ്മ:മുഹമ്മ സെക്ഷനിലെ പകൽ വീട്,തടുത്ത് വെളി,കാട്ടുകട ഈസ്റ്റ് ട്രാൻസ്‌ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 8.30 മുതൽ ഉച്ചക്ക് 12 വരെ വൈദ്യുതി മുടങ്ങും.